പുരാതന കൊച്ചി സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്ന ചാലക്കുടി പ്രദേശത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങ ളായിരുന്നു കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ, കൊച്ചിൻ കൊച്ചിൻ ട്രാംവേ ടാനറീസ്, ആനമല്സ് ടിംബർ ട്രസ്റ്റ് കമ്പനി, പോട്ടറീസ് തുടങ്ങിയവ. ഇവയിൽ പ്രധാനപ്പെട്ടത് കൊമളപ്പാറ, കുഴിയാർകുട്ടി, പറമ്പി ഹൈറേഞ്ച് പ്രദേശത്തെ ആയിരുന്നു….