About / History

പുരാതന കൊച്ചി സംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്ന ചാലക്കുടി പ്രദേശത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങ ളായിരുന്നു കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ, കൊച്ചിൻ കൊച്ചിൻ ട്രാംവേ ടാനറീസ്, ആനമല്സ് ടിംബർ ട്രസ്റ്റ് കമ്പനി, പോട്ടറീസ് തുടങ്ങിയവ. ഇവയിൽ പ്രധാനപ്പെട്ടത് കൊമളപ്പാറ, കുഴിയാർകുട്ടി, പറമ്പി ഹൈറേഞ്ച് പ്രദേ ആയിരുന്നു. കമല, കുളം, ചിന്നാർ (പാലക്കടവ്) മുതലായ ശങ്ങളിൽനിന്ന് തടി കൊണ്ടുവരുന്നതിനാണ് ട്രാം ഉപയോ ഗിച്ചിരുന്നത്. 

ഇന്നത്തെ കാർമ്മൽ ഭവന്റെ പള്ളിയിരിക്കു ന സ്ഥലം, ഐ.ടി.ഐ, പി.ഡബ്ല്യു.ഡി റീജിയണൽ വർ ക്ക് ഷോപ്പ് എന്നിവ അടങ്ങുന്ന പ്രദേശത്തായിരുന്നു ട്രാം വേയുടെ ചാലക്കുടിയിലെ സ്റ്റേഷനും വർക്ക്ഷോപ്പും സ്ഥ തിചെയ്തിരുന്നത്. ട്രാംവേ, കൊച്ചിൻ ടാനറീസ്, കാച്ചിൻ ടാനറീസ്, ആനമലൈസ് ടിംബർ ട്രസ്റ്റ്, കൊച്ചിൻ പോട്ടറീസ് മുതലായ മേൽ വിവരിച്ച സ്ഥാ പനങ്ങളിൽ ജോലിചെയ്യുന്നതിന് ചാലക്കുടിയിൽ എത്ത യവരിൽ എറണാകുളം, വരാപ്പുഴ, കൊച്ചി, മട്ടാഞ്ചേര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വന്നവരും ഉണ്ടായിരുന്നു അതിൽത്തന്ന കൂടുതലും ലത്തീൻ കത്തോലിക്ക ആംഗ്ലോ-ഇന്ത്യൻ സമുദായങ്ങളിൽപെടുന്നവരായിരുന്ന ലത്തീൻ റീത്തിൽപ്പെട്ട ഇവരുടെ ജനനം മുതൽ മരണംവ രെയുള്ള ആധ്യാത്മിക ആവശ്യങ്ങൾ ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിലാണ് നടത്തിയിരുന്നത്. ഏതാ ണ്ട് മുപ്പത്തഞ്ചോ അതിലധികമോ വർഷക്കാലം ഈ സ്ഥി തിവിശേഷം തുടർന്നുപോന്നു എന്നാണ് അനുമാനിക്കേ ണ്ടത്. സ്വന്തം റീത്തിൽ കുർബാനയും മറ്റു കൂദാശകളും പരികർമ്മം ചെയ്യപ്പെടണമെന്ന് ആഗ്രഹിച്ച ആഗ്രഹിച്ച് ലത്തീൻ ആദ്യമായി പണിത് ഉയർത്തിയ ദേവാലയത്തിന് ഏതാണ്ട് നാലുമാസത്തെ ആയുസ്സേ ഉണ്ടായുള്ളൂ. ആയിടെ ഉണ്ടായ കൊടുങ്കാറ്റിൽ പ്രസ്തുത ദേവാലയം നിലംപതിച്ചു. അതേ ത്തുടർന്ന് ഒരുവർഷത്തോളം പള്ളിയിലെ തിരുക്കർമ്മങ്ങൾ മുടങ്ങിപ്പോയി. ഇടവകക്കാരുടേയും അധികാരികളുടേയും അഭ്യുദയകാംക്ഷികളുടേയും മറ്റും ഒത്തൊരുമിച്ചുളള പ വർത്തനംവഴി 1943 ജനുവരി 17ന് ആണ് ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ പുനരാരംഭിക്കുന്നത്. കത്തോലിക്കർ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് അട്ടിപ്പേറ്റി തിരുമേനിയെ ചെന്നുകണ്ടു. അഭിവന്ദ്യ പിതാവ് തൃശൂർ ലത്തീൻ പള്ളി യിലെ വികാരിയായ ബി. അതിന്റെ കുറ്റിക്കൽ അന താണ് ഈ ചുമതല ഏല്പിച്ചത്. കാലാന്തരത്തിൽ ഈ കൃത്യനിർവ്വഹണം ചാലക്കുടിയിൽനിന്ന് ഏറ്റവും അടു ള ലത്തീൻ കത്തോലിക്ക ഇടവകയായ സമ്പാളൂർ പാതിയിലെ വികാരി ഫാ. പോൾസ് ഡിക്കത്തയിൽ നിക്ഷിപ്തമായി ട്രാവ വർക്ക്ഷോപ്പിന്റെ എഞ്ചിനീയറാ യിരുന്ന ശ്രീ. സി.കിംഗിന്റെ വസതിയുടെ താഴത്തെ നില യിലാണ് ദിവ്യബലി അർപ്പിച്ചുകൊണ്ടിരുന്നത്. ചാൾസ് ഡി അച്ഛൻ ഞായറാഴ്ചകളിൽ സമ്പാളൂരു നിന്ന് വഞ്ചിയിൽ ഇന്നത്തെ ചാലക്കുടി പാലത്തിന്റെ സമീപ ത്തുള്ള കടവിൽ വന്നിറങ്ങി കിംഗ്സ് ബംഗ്ലാവിലേക്ക് നട ക്കുകയായിരുന്നു. ഏതാണ്ട് നാലുവർഷം ഇങ്ങനെ കടന്നു പോയി. അപ്പോഴാണ് ഇവിടത്തെ ലത്തീൻ റീത്തുകാർ വീണ്ടും തങ്ങളുടെ മെത്രാപ്പോലീത്തയെ സമീപിക്കുന്നത്. സ്വന്തമായി ഒരു പള്ളി നിർമിക്കുന്നതിന് സ്ഥലം ക്കണമെന്നതായിരുന്നു ഇപ്രാവശ്യം അവരുടെ ആവശ്യം. തന്റെ ആത്മീയ മക്കളുടെ ഈ ആവശ്യം പിതാവ് അംഗീ കരിക്കുക മാത്രമല്ല 1930 ആഗസ്റ്റ് 20-ാം തീയതി പള്ളിക്ക് പമ്പുവാങ്ങാൻ അദ്ദേഹം 536 രൂപ കൊടുക്കുകയും ചെ കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട ദ്രവിച്ചു തുടങ്ങിയ പഴയ പള്ളിക്കു പകരം ഒരു പുതിയ ദേവാലയത്തിനായി തീക്ഷ്ണമായി ആഗ്രഹിച്ച ഇടവകജനങ്ങളും അനുദിനം ബലിവേദിയിൽ ഒരു മിച്ചു കൂട്ടമായിരുന്ന നല്ലവരായ നാട്ടുകാരുടെ അകമഴിഞ്ഞ പ്രോത്സാഹനവും സഹകരണവും പ്രഥമ കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. ഫ്രാൻ സിസ് കല്ലറയ്ക്കൽ, റവ. ഡോ. ഹാൻസ് ങ്ങ്, ഫാ. വർഗീസ് മാണിയത്ത് എന്നിവരുടെ നല്ല മനസും കൂടിയായപ്പോൾ ഇടവക വികാരിയായിരു ന ഫ്രാൻസിസ് മാണിയത്ത് അച്ചന് ഇന്നത്തെ ഈ പുതിയ ദേവാലയം പടുത്തുയർത്താൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല. നോട്ടത്തിലും മെത്രാപ്പോലീത്ത തിരുമനസ്സിലെ പൈതൃ കമായ ഔദാര്യത്തിലും 1939 സെപ്തംബർ 15-ാം തിയതി ചളിക്കുവേണ്ടി സ്ഥലംവാങ്ങി തിറെഴുതാൻ കഴിഞ്ഞു. ടിഞ്ഞാറെ ചാലക്കുടി നടുവത്ത് മനയക്കൽ നാരായണൻ നമ്പൂതിരിക്ക് ശ്രി തേരാമ്പിള്ളി കുഞ്ഞുവർക്കി പണ കൊടുത്തിരിക്കുന്ന ഭൂമിയായിരുന്നു ഇത്. ഇതിന്മേൽ മ്പൂതിരിക്കു പണയസംഖ്യയായി 300 രൂപയും ശ്രീ. തേ മ്പിള്ളി കുഞ്ഞുവർക്കിക്ക് തീറുവിലയായി 200 രൂപയും ടുത്തു. ഒരു ഏക്കർ 29 സെന്റ് വിസ്തീർണമുള്ള ഈ ഭൂമ 516 രൂപയാണ് വില നിശ്ചയിച്ചിരുന്നതെ കെ ക്ക് മൊത്തം ലും 16 രൂപ സൗജന്യമായി വിട്ടുതരികയായിരുന്നു. ഈ ടവകാംഗങ്ങളായ ശ്രീ കല്ലാടെ ആന്റണി ഫെർണാണ്ടസ് (ഹെഡ് ഫിറ്റർ), ശ്രീ ഇല്ലിക്കപറമ്പിൽ ആൽബർട്ട് റൊസാരി യോ (അപ്പക്കാരൻ മേസ്തിരി), ശ്രീ. മാളിയേക്കൽ പൈലി അഗസ്റ്റിൻ (ജയിൽ വാർഡൻ) എന്നിവരുടെ പേരിലാണ് ആധാരം രജിസ്റ്റർ ചെയ്തത്. ഇവരെ കൂടാതെ ശ്രീ. മാത്യു മണപ്പറമ്പിൽ (ഹാർമോണിയം മാഷ്) ശ്രീ. പാസ്കൾ ട്ടൽ കനകവളപ്പിൽ മുതലായവരും പള്ളിയുടെ ആദ്യകാല ത്തെ അഭ്യുദയകാംക്ഷികളായിരുന്നു. . ചാലക്കുടി ഉൾപ്പെടുന്ന പ്രദേശങ്ങൾ വരാപ്പുഴ അ തിരൂപതയിലെ തുരുത്തിപ്പുറം ഫൊറോന പള്ളിയുടെ കി ഴിലായിരുന്നു. അങ്ങനെ ഫാ. ചാൾസ് ഡിക്കുഞ്ഞയുടെ അശ്രാന്ത പരിശ്രമത്തിലും ഫൊറോന വികാരിയായ വെരി. റവ. ഫാ. സെബാസ്റ്റ്യൻ പട്ടമനയുടെ സമർത്ഥമായ മേൽ ളുടേയ ച്ചുള്ള യത്തി വീണ്ട കാരം താണ് മാമ്പി ൽ m ദ്യോ കാര നി CO Sa പള്ളിക്കുവേണ്ടി സ്ഥലം വാങ്ങാൻ സാധിച്ചെങ്കിലും ഉടൻ തന്നെ ഒരു പള്ളി നിർമിക്കുവാനുള്ള സാമ്പത്തിക ശേഷി ഇടവകക്കാർക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല, കുടും ബങ്ങളും കുറവായിരുന്നു. പാരംഭഘട്ടത്തിൽ ആംഗ്ലോ- ഇന്ത്യക്കാരും ലത്തീൻ കത്തോലിക്കരും കൂടി ഏകദേശം 20 കുടുംബങ്ങളെ ഇവിടെ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ആദ്യപടിയെന്നോണം പലരുടെയും സഹായത്താൽ ഒരു താല്ക്കാലിക കുടിൽ ഉണ്ടാക്കാനാണ് ശ്രമിച്ചത്. ആദ്യം തറ നിർമിച്ചു. അതിനുമുകളിൽ മുളങ്കാലിൽ ഓലമേഞ്ഞ് കെട്ടിപ്പൊക്കിയ ആ ചെറ്റപ്പുര-പുത്തുപ്പറമ്പിലെ ആദ്യത്തെ ദേവാലയം. 1941 മെയ് മാസം 13-ന് ഉയിർപ്പുതിരുനാളിൽ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് ആശീർവദിച്ചു. മഹദ് സംഭവത്തിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളാണ് 1991 നവംബർ 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ഇവിടെ നടന്നത്. ആശീർവദിക്കപ്പെട്ടതോടെ ഈ പള്ളി തുരുത്തിപ്പുറം ഇടവകയുടെ കീഴിലുള്ള നാല് കപ്പേളകളിൽ ഒന്നായിത്തീർന്നു. ആദ്യമായി പണിത് ഉയർത്തിയ ദേവാലയത്തിന് ഏതാണ്ട് നാലുമാസത്തെ ആയുസ്സേ ഉണ്ടായുള്ളൂ. ആയിടെ ഉണ്ടായ കൊടുങ്കാറ്റിൽ പ്രസ്തുത ദേവാലയം നിലംപതിച്ചു. അതേത്തുടർന്ന് ഒരുവർഷത്തോളം പള്ളിയിലെ തിരുക്കർങ്ങൾ മുടങ്ങിപ്പോയി. ഇടവകക്കാരുടേയും അധികാരിക ടേയും അഭ്യുദയകാംക്ഷികളുടേയും മറ്റും ഒത്തൊരുമി ള്ള പ്രവർത്തനം വഴി 1943 ജനുവരി 17ന് ആണ് ദേവാല ത്തിൽ തിരുക്കർമ്മങ്ങൾ പുനരാരംഭിക്കുന്നത്. കർമ്മങ്ങൾ വീണ്ടും ആരംഭിക്കപ്പെട്ടുവെങ്കിലും പള്ളിയുടെ പുനരു കാരണം കാര്യമായി പുരോഗമിച്ചിട്ടില്ല. അങ്ങനെയിരിക്കെ ദൈവനിവേശിതനായെന്നോണം ശ്രീ. എം.പി.വർക്കി ജമ്പിള്ളി ഈ ദേവാലയവുമായി ബന്ധപ്പെടുന്നത്. ഞാറ ൽ മാമ്പിള്ളി തറവാട്ടിലെ അംഗമായ അദ്ദേഹം ആനമലൈസ് ടിംബർ ട്രസ്റ്റ് കമ്പനിയിൽ മാനേജരായി ഉ ദ്യോഗം നോക്കുമ്പോഴാണ് ഈ ദേവാലയത്തിന്റെ പുനരു ധാരണത്തെക്കുറിച്ച് കേൾക്കാനിടയാകുന്നത്. അന്ന് പടിഞ്ഞാറെ ചാലക്കുടിയിൽ മാത്രമല്ല വെള്ളാ ബിറയിലും തച്ചുടപറമ്പിലും ഒരു ദേവാലയം ഉണ്ടായിരു ന്നില്ല. അതിനാൽ പുത്തുപറമ്പിലെ ഈ ദേവാലയം പുന രുദ്ധരിക്കപ്പെടുകയാണെങ്കിൽ സമീപപ്രദേശങ്ങളിലെയും കത്തോലിക്കർക്ക് അത് ഒരനുഗ്രഹം ആയിരിക്കും എന്ന് വിശാലമനസ്കനായ ശ്രീ വർക്കി മനസ്സിലാക്കി. സാമ്പ ത്തിക ബാധ്യതയെപ്പറ്റി ചിന്തിക്കാതെ ഏതാണ്ട് ചെലവിൽ തന്നെയാണ് അദ്ദേഹം ഈ നിർമാണം ഏറ്റെടുത്തു നടത്തിയത്. ഈ സ്വന്തം ദേവാലയത്തിന്റെ സംരംഭത്തിൽ ശ്രീ. വർക്കിയെ സഹായിക്കാൻ ആനമലൈസ് ടിംബർ ക മ്പനിയിലെ റൈറ്റർ ആയ ശ്രീ. പി.എ.പേറുവും ഉണ്ടായി രുന്നു. പള്ളിപണിക്ക് വേണ്ട സഹായങ്ങൾ മാത്രമല്ല, പള്ളി ക്കാവശ്യമായ സാധനസാമഗ്രികൾ കൂടി ഇവർ വഴിയായി ലഭിച്ചിട്ടുണ്ട്. ശ്രീ. വർക്കി മാമ്പിള്ളിയുടെ നേതൃത്വത്തിൽ പുതു തായി പണികഴിപ്പിച്ച ദേവാലയത്തിന്റെ ഉദ്ഘാടനകർമ്മം 1945 ജനുവരി 7ന് വരാപ്പുഴ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് അട്ടിപ്പേറ്റിതന്നെയാണ് നിർവഹിച്ചത്. വൈറ്റ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ശ്രീ. വർക്കി യേയും മറ്റു ഉദാരമതികളേയും ശ്ലാഘിക്കുകയും അവരോട് തനിക്കുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. പള്ളി വാഷ് ചെയ്യുന്നതിന് ശ്രീ. വർക്കി മാമ്പിള്ളിയുടെ പുത്രൻ ശ്രീ. തമ്പി മാമ്പിള്ളി ആണ്ടുതോറും ഒരു നിശ്ചിതസംഖ്യ സംഭാവനയായി നൽകിക്കൊണ്ടിരുന്ന കാര്യം നന്ദിയോടെ അനുസ്മരിക്കുന്നു. 1952 ൽ കൊരട്ടിയിൽ ജമുന ് മിൽസ് (ഇന്നത്തെ ഭിച്ചപ്പോൾ അവിടങ്ങളിൽ ജോലിക്കുവന്ന ലത്തീൻ കത്തോ മധുര കോട്സ്) ഉം 1966ൽ ഇന്ത്യാഗവൺമെന്റ് പ്രസും ആരം ലിക്കരുടെ ആത്മീയാവശ്യങ്ങൾ ഈ പള്ളിയിലാണ് നടത്തി പ്പോന്നത്. ചാലക്കുടി തിരുകുടുംബ ദേവാലയം ഇപ്പോൾ കോട്ട പ്പുറം രൂപതയിലാണ്. ഈ പള്ളിയുടെ ആദ്യത്തെ മേടയും സെമിത്തേരിയും ബ, ജോസഫ് കുന്നുങ്കത്തറ അച്ചനാണ് പണിയിച്ചത്. മുൻഭാഗത്തും പടിഞ്ഞാറുഭാഗത്തുമുള്ള മതി ലുകൾ ബ മൈക്കിൾ പടിഞ്ഞാറുഭാഗത്തുമുള്ള മതിലു കൾ ബ. മൈക്കിൾ ഒളാട്ടുപുറം അച്ചനും പിൻഭാഗത്തെ മതിൽ ബ. സൈമൺ മന്ത്ര അച്ചനും നിർമിച്ചു. പഴയ പള്ളി യുടെ അൾത്താര പുതുക്കിപ്പണിതത് ബ. മാത്യു ഡിഞ്ഞ അച്ചനുമാണ്. പള്ളി മണി സംഭാവന ചെയ്തത് ശ്രീ. റുമാൻ പിൻഹീറോ കടവത്തുപറമ്പിൽ ആണ്. ഈ ദേവാലയത്തിന്റെ ആവിർഭാവത്തിന് കാരണമായി ഭവിച്ചത് കൊച്ചി സംസ്ഥാനത്തിൽ പ്പെട്ട ചാലക്കുടിയിലെ ഏതാനും വ്യവസായ സ്ഥാപനങ്ങളായിരുന്നല്ലോ. മറ്റു സ്ഥാ പനങ്ങളെ അപേക്ഷിച്ച് കൂടുതൽ ലത്തീൻ കത്തോലിക്കർ ജോലിചെയ്തിരുന്ന ട്രാംവേ 1960ൽ നിർത്തലാക്കി. ട്രാംവേ നിർത്തിയതോടെ ഈ പ്രദേശത്ത് ഉണ്ടായി രുന്ന പല ലത്തീൻ കത്തോലിക്കരും സ്വന്തം സ്ഥലങ്ങളി ലേക്ക് മടങ്ങിപ്പോയി. കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് ദ്രവിച്ചുതുടങ്ങിയ പഴയപള്ളിക്കു പകരം ഒരു പുതിയ ദേവാലയത്തിനായി തീക്ഷ്ണമായി ആഗ്രഹിച്ച ഇടവകജനങ്ങളും അനുദിനം ബലിവേദിയിൽ ഒരുമിച്ചുകൂടുമായിരുന്ന നല്ലവരായ നാട്ടു കാരുടെ അകമഴിഞ്ഞ പ്രോത്സാഹനവും സഹകരണവും പ്രഥമ കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, റവ. ഡോ. ഹാൻസ് ക്യൂങ്ങ്, ഫാ. വർഗീസ് താണിയത്ത് എന്നിവരുടെ നല്ല മനസും കൂടിയായപ്പോൾ ഇടവക വികാരിയായിരുന്ന ഫ്രാൻസിസ് താണിയത്ത് അച്ചന് ഇന്നത്തെ ഈ പുതിയ ദേവാലയം പടുത്തുയർ ത്താൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല. പുനർനിർമിക്കപ്പെട്ട മനോഹരമായ ദേവാലയത്തിന്റെ ആശീർവാദകർമം 1999 ജനുവരി 1-ാം തീയതി റൈറ്റ് റവ. ഡോ. ഫ്രാൻസീസ് കല്ല റക്കൽ പിതാവ് നിർവഹിക്കുകയും ചെയ്തു. ഇപ്പോൾ ഈ ഇടവകയിൽ 300നും 400നും മധ്യേ കു ടുംബങ്ങളുണ്ട്. അവർ ചാലക്കുടി മുനിസിപ്പാലിറ്റി, ആളൂർ, കല്ലേറ്റുംകര, കൊടകര, പരിയാരം, കോടശേരി പഞ്ചായ ത്തുകളിൽ അങ്ങിങ്ങായി താമസിക്കുന്നു.

Scroll to Top