2011 ആഗസറ്റ് മാസം 21-ാം തിയ്യതി ഹോളിഫാമിലി ചാലക്കുടി ഇടവകയിലെ എല്ലാ യുവജനങ്ങളേയും സംഘ ടിപ്പിച്ച് ദിവ്യബലിയോടുകൂടി കെ.സി.വൈ.എം. യൂണിറ്റിന് തുടക്കം കുറിച്ചു. ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹി കെ.സി.വൈ.എം. ഡയറക്ടർ ച്ചത് കോട്ടപ്പുറം രൂപത ബഹു. ജോസ് കുര്യാപ്പിള്ളി അച്ചനായിരുന്നു. ദിവ്യ വേണ്ടിയുള്ള യുവജനങ്ങൾക്കു സന്ദേശം സെമിനാർ ബലിമ നൽകിയത് ബഹു. പൗലോസ് ഷാബു കുന്നത്തൂർ അച്ച നായിരുന്നു. തുടർന്ന് യുവജനങ്ങൾക്കായുള്ള നയിച്ചത് ബഹു. ഡയസ് ആന്റണി അച്ചനായിരുന്നു. സെമി നാറിൽ രൂപത കെ.സി.വൈ.എം. ജനറൽ സെക്രട്ടറി ശ്രീ. ടിന്റു മാനുവലിന്റെ നേതൃത്വത്തിൽ കെ.സി.വൈ.എം. ഭാര വാഹികളെ തിരഞ്ഞെടുത്തു. തുടർന്നുള്ള യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുവേണ്ടിയുള്ള നിർദ്ദേ ശങ്ങൾ നൽകുകയും ചെയ്തു.